മിഖായേല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ | filmibeat Malayalam

2018-11-21 77

Nivin Pauly Starrer Mikhael's First Look Poster Is Out
കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ പ്രഖ്യാപിച്ച മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പോസ്റ്റര്‍ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. കൃത്യസമയത്ത് തന്നെയാണ് പോസ്റ്ററെത്തിയത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും ഒരുക്കുന്ന സിനിമയാണ് മിഖായേല്‍.
#Mikhael